കൊച്ചി: ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ വെള്ളിയാഴ്ച പ്രഖ്യാപിച്ച കേരള സർക്കാരിന്റെ 2025-26 ബജറ്റിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സെന്റർ ഓഫ് എക്സലൻസ് ഓൺ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് സ്ഥാപിക്കുന്നതിനായി 69 കോടി രൂപ വകയിരുത്തി. കുസാറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 31.25 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം: കാര്യവട്ടത്ത് ടെക്നോപാര്‍ക്കിനു സമീപം നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 2, 3, 4 ബിഎച്ച്കെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ അസറ്റ് കന്‍സാരയുടെ സാംപ്ള്‍ ഫ്ളാറ്റ് തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ സേവ്യര്‍ ലൂക്ക് ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ 53 മത് ജനറൽ കൗൺസിൽ ഫെബ്രുവരി 26 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ എറണാകുളത്ത് കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ വച്ചു നടക്കും. രാവിലെ 10 മണിയ്ക്ക് കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പതാക ഉയർത്തുന്നത്തോടെ ജനറൽ കൗൺസിൽ ആരംഭിക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതു പ്രതിനിധികൾ വീതം ജനറൽ കൗൺസിലിൽ പങ്കെടുക്കും. രാവിലെ പത്ത് മണിയ്ക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിയ്ക്കും. ......
പെരിന്തൽമണ്ണ: പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എം.എൽ.എയ്ക്കെതിരെ കേസെടുത്തു. പകുതി വിലയ്ക്ക് ലാപ്ടോപ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 21,000 രൂപ വാങ്ങിയെന്ന പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ......
തിരുവനന്തപുരം: വിവാഹിതയായ യുവതിയെ ആൺസുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വെൺപകലിലാണ് സംഭവം.......
തൃശ്ശൂർ: ചെറിയനാട് ഭാസ്കരകാരണവർ വധക്കേസിലെ ഒന്നാംപ്രതി ഷെറിൻ അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞത് വിഐപി പരിഗണനയോടെയെന്ന് വെളിപ്പെടുത്തൽ. ഷെറിനൊപ്പം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഉണ്ടായിരുന്ന തൃശ്ശൂർ സ്വദേശിനി സുനിതയാണ് സംസ്ഥാനത്തെ ജയിലിൽ നടക്കുന്ന വഴിവിട്ട പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ......
ട്രെയിനിൽ പ്രസവിച്ച യുവതിക്ക് തുണയായത് ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും. ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ബിഹാറിലെ സമസ്തിപൂർ സ്വദേശിനിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ......
കണ്ണൂർ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട്.
മാടായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് തട്ടിപ്പിന് കൂട്ടുനിന്നത്. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണം. ......
നൂറു രൂപ ക്ഷേമ പെൻഷൻ കൂട്ടാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ 100 കാറുകൾ വാങ്ങുന്നത് അങ്ങേയറ്റം ജനവിരുദ്ധമാന്നെന്ന് കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ എംപി.
വലിയ ആശ്വാസ നടപടികളൊക്കെ ഉണ്ടാകുമെന്ന് പ്രചാരണം നടത്തി മലപോലെ വന്ന് എലിപോലെ പോയ ബജറ്റാണിത്. ......
അനന്തു കൃഷ്ണൻ നടത്തിയ പാതിവില തട്ടിപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഗത്തും ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നു തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. പാതിവില തട്ടിപ്പുകാർ തന്നെയും സമീപിച്ചിരുന്നുവെന്നും തന്റെ ഭാഗ്യത്തിന് അതിന് നിന്നുകൊടുത്തില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ......